കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി കെ.പി ഇബ്രാഹിം ; കോടിമത പള്ളിപ്പുറത്ത് കാവ് പ്രദേശത്ത് ഇന്ന് വൈകിട്ട് മൂന്നു മുതൽ നാലു വരെ കടകൾ അടയ്ക്കും

കോട്ടയം: മർച്ചന്റ്‌സ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും ഇപ്പോൾ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ കോടിമത സഫാ മഹൽ കെ.പി ഇബ്രാഹിം (75) നിര്യാതനായി. കബറടക്കം ഡിസംബർ 20 ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് കോട്ടയം തിരുനക്കര പുത്തൻപള്ളി മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ. പരേതനോടുള്ള ആദരസൂചകമായി കോടിമത പള്ളിപ്പുറത്തുകാവിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്ന് വൈകിട്ട് മൂന്നു മുതൽ നാലു വരെ അടച്ചിടും.

Advertisements

Hot Topics

Related Articles