കണ്ണൂരിൽ വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യം പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ

കണ്ണൂരിൽ വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യം പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ.

Advertisements

കണ്ണൂരിൽ വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യം പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ .കണ്ണൂർ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സൗഹൃദം നടിച്ചെത്തിയ ആൺകുട്ടി വിദ്യാർഥിനിയുടെ നഗ്ന ദൃശ്യം പകർത്തി പ്രചരിപ്പിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമമനുസരിച്ച് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ സ്വർണാഭരണം അടക്കം അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥി കൈക്കലാക്കിയിട്ടുണ്ടെന്നാണ് വിവരം.

കൂടുതൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയതായതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ, പൊലീസ് അന്വേഷണം തുടരുകയാണ്. ആൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തു.അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

Hot Topics

Related Articles