കൃഷി വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് എറണാകുളം അഗ്രികൾച്ചറൽ പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ കേരള എൻ ജി ഒ യൂണിയന്റെയും കെ ജി ഒ എയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ അൻവർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ. ജില്ലാ ജോ.സെക്രട്ടറി വി.ഐ.കബീർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
Advertisements