വീട്ടമ്മയെ കയറി പിടിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ

തിരുവനന്തപൂരം: വീട്ടമ്മയെ കയറി പിടിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. ശ്രീനാരായണ പുരം പി. വെമ്പല്ലൂർ സ്വദേശി അഞ്ചലശ്ശേരി സുന്ദരൻ (60) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ മതിലകം എസ്.ഐ. രമ്യ കാർത്തികേയനും പാർട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Advertisements

Hot Topics

Related Articles