കുഴിമറ്റം: പാച്ചിറത്തോപ്പിൽ അന്നമ്മ ജോൺ (78) നിര്യാതയായി . മൃതദേഹം 2023 ജനുവരി 9 തിങ്കൾ രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരും . ശുശ്രൂഷകൾ 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് സംസ്കാരം 4 മണിക്ക് കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ .
Advertisements
തോട്ടയ്ക്കാട് ആലുംമൂട്ടിൽ കുടുംബാംഗമാണ് . ഭർത്താവ് : പി. ജോൺ (തങ്കച്ചൻ)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മക്കൾ : റോയി ജോൺ (എം ആർ എഫ് , വടവാതൂർ ) , സിബു ജോൺ (യു എസ് എ ) , ബെന്നി ജോൺ , കൊച്ചുമോൻ .
മരുമക്കൾ : വെള്ളൂത്തുരുത്തി തടത്തിൽ സുമ , കല്ലൂപ്പാറ പ്ലാവുംങ്കൽ
സുനിത (യു എസ് എ ) , കുന്നന്താനം
വെളിയാംകുന്നത്ത് മിനി വർഗീസ് .