നാട്ടകം സിമൻറ് കവല അയ്യപ്പൻ മേടയിൽ ഡോക്ടർ മറ്റക്കര  രാമചന്ദ്രൻ നായർ

നാട്ടകം : സിമൻറ് കവല അയ്യപ്പൻ മേടയിൽ ഡോക്ടർ മറ്റക്കര  രാമചന്ദ്രൻ നായർ (92) റിട്ടയേഡ് മെഡിക്കൽ ഓഫീസർ ആയുർവേദ ഹോസ്പിറ്റൽ കോട്ടയം അന്തരിച്ചു. നാട്ടകം മുളങ്കുഴ 1793 എൻഎസ്എസ് കരയോഗം മുൻ പ്രസിഡണ്ടായിരുന്നു, സംസ്കാരം കൊല്ലം വള്ളിക്കാവ് മാതാ അമൃതാനന്ദമയി ആശ്രമത്തിൽ വെച്ച് നടത്തി. ഭാര്യ പത്മിനി രാമചന്ദ്രൻ നായർ മുണ്ടക്കയം കനകക്കുന്ന് കുടുംബാംഗം. മക്കൾ സിന്ധു ഹരികുമാർ., സന്ദീപ് ആർ ചന്ദ്രൻ., മരുമക്കൾ പരേതനായ ഹരികുമാർ., മഞ്ജു സന്ദീപ്

Advertisements

Hot Topics

Related Articles