മണിമല കരിക്കാട്ടൂർ
പൊരുന്നക്കോട്ട് റോസമ്മ വർഗീസ്

മണിമല: കരിക്കാട്ടൂർ
പൊരുന്നക്കോട്ട് റോസമ്മ വർഗീസ് (57) നിര്യാതയായി സംസ്കാര ശ്രുശ്രൂഷകൾ ജനുവരി 18 വ്യാഴാഴ്ച രാവിലെ 10.30 ന് മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ
ഭർത്താവ് : വർഗീസ് സ്കറിയ (കുഞ്ഞമോൻ)
മക്കൾ : ജസ്റ്റിൻ (സെന്റ് ജോസഫ് ഹൈസ്കൂൾ കുളത്തൂർ), ജിൻസി , മരിയ. മരുമക്കൾ : ദിവ്യ ത്രിശൂർ, റിന്റോ ചേനപ്പാടി

Advertisements

Hot Topics

Related Articles