പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ പിതാവ് എൻ കെ മത്തായിയുടെ സംസ്കാരം നാളെ

പനച്ചിക്കാട് : ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ പിതാവ് എൻ കെ മത്തായി (ബേബി -80) അന്തരിച്ചു. 2023 ജനുവരി 31 ചൊവ്വാഴ്ച രാവിലെ 9.30 ന് കുഴിമറ്റം സദനം സ്കൂളിന് സമീപമുള്ള വീട്ടിൽ ശുശ്രൂഷകൾ ആരംഭിക്കും. 11 ന് വീട്ടിൽ നിന്ന് ഭൗതിക ശരീരം സംസ്കാരത്തിനായി കൊണ്ടുപോകും. സംസ്കാരം11.30 ന് ന്യൂ ഇൻഡ്യാ ദൈവസഭയുടെ ചീരഞ്ചിറ സെമിത്തേരിയിൽ . ഭാര്യ: പുതുപ്പള്ളി മറ്റത്തിൽ കുടുംബാംഗം കുഞ്ഞമ്മ . മറ്റു മക്കൾ : കൊച്ചുമോൻ , ജോബി .
മരുമകൾ : വാകത്താനം പുത്തൻചന്ത തെക്കേൽ ലെസ്‌ലി ജോർജ് (കൺസ്യൂമർഫെഡ് റീജിയണൽ ഓഫീസ്, കോട്ടയം).

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.