മൂലവട്ടം : ശ്രേയസ് (റോസ്ഗിരി) ശങ്കരിയമ്മ (83) നിര്യാതയായി.
ഭർത്താവ് – പരേതനായ ശിവശങ്കരൻ നായർ.
പരേത ചെറുവള്ളി നെടുമ്പ്ര കുടുംബാംഗം.
സംസ്കാരം ഫെബ്രുവരി ആറ് തിങ്കളാഴ്ച പകൽ രണ്ടു മണിക്ക് മൂലവട്ടം വീട്ടുവളപ്പിൽ. മക്കൾ : റോസ് ചന്ദ്രൻ ട്രാവൻകൂർ സിമന്റ്സ്
ഗിരീഷ് ചന്ദ്രൻ . സോണൽ മാനേജർ കെ.എഫ്.സി.
മരുമക്കൾ : സുധാ ദേവി ഇലത്തിക്കത്തറ, ചക്കച്ചം പാച്ച.
അനി സി.ജി. അമ്യത ഹൈസ്ക്കൂൾ, മൂലവട്ടം.
Advertisements
ഫോൺ – 9947271851