മണർകാട് : പാടത്തു മാപ്പിള കിഴക്കേക്കാലായിൽ അച്ചാമ്മ (ലീലാമ്മ 70 ) നിര്യാതയായി.
ഭർത്താവ് – ജോയി
സംസ്കാരം ഫെബ്രുവരി ഏഴ് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മണർകാട് സെൻ്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ ജിജി (കിഴക്കേക്കാലായിൽ സ്റ്റോഴ്സ് ) ബ്ലസ്സി. മരുമക്കൾ മുണ്ടക്കയം കൊച്ചുപുരയ്ക്കൽ സുബിൻ (കുവൈത്ത്), കുമരകം ഇടവന്ന ലശ്ശേരിൽ മായ.
Advertisements