കൊല്ലാട് കണിയാം പൊയ്കയിൽ ജോൺ ചാക്കോ

കൊല്ലാട് : കണിയാം പൊയ്കയിൽ ജോൺ ചാക്കോ (തമ്പാൻ 63) റിട്ട. അർബൻ കോ: ഓപ്പറേറ്റീവ് ബാങ്ക്) നിര്യാതനായി. മൃതദേഹം ബുധാഴ്ച 5 മണിയ്ക്ക് വസതിയിൽ കൊണ്ടുവരുന്നതും ഫെബ്രുവരി ഒൻപത് വ്യാഴം 10.30 ന് ഭവനത്തിലെ ശിശൂഷയ്ക്ക് ശേഷം കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളിയിൽ . ഭാര്യ ആനിക്കുട്ടി (എച്ച് ഡി എഫ് സി ലൈഫ് )  പാമ്പാടി വെള്ളറയിൽ കുടുംബാംഗം. മക്കൾ ജിതിൻ ജോൺ ( അയർലെന്റ്  ) ജിലിൻ ജോൺ (കാനഡാ ) ജി സ്നാ ജോൺ (ചൈന്നെ )
മരുമകൾ . ജിയാ (അയർലെന്റ് ) പയ്യപ്പാടി പൊടിമറ്റത്തിൽ.

Advertisements

Hot Topics

Related Articles