ബിലാൽ : തിരക്കഥ പുരോഗമിക്കുന്നു, അമൽ നീരദുമായി ചർച്ച ഉടൻ : മമ്മൂട്ടി

ബിഗ് ബി’യുടെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. എന്നാലിപ്പോൾ ബിലാലിന്റെ തിരക്കഥ പുരോഗമിക്കുകയാണെന്നും അമല്‍ നീരദുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങിയതായി മെഗാസ്റ്റാർ മമ്മൂട്ടി അറിയിച്ചിരിക്കുകയാണ്. സംവിധായകന്റെ തിരക്കില്‍ അത് നടക്കാതെ പോകുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Advertisements

2018ല്‍ റിലീസ് ചെയ്ത ബിഗ് ബി തിയേറ്ററില്‍ വിജയമായിരുന്നില്ല. എന്നാല്‍ പിന്നീട് കേരളത്തില്‍ സിനിമയ്ക്ക് കള്‍ട്ട് പദവി ലഭിച്ചു. മലയാളത്തിലെ അണ്ടറേറ്റഡ് ആക്ഷന്‍ സിനിമയായാണ് ചിത്രത്തെ ആരാധകര്‍ പരിഗണിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിഗ് ബിക്ക് ശേഷം ബിലാല്‍ പ്രഖ്യാപിച്ചെങ്കിലും അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോയില്‍ എത്തിയത് ‘ഭീഷ്മപര്‍വ്വം’ ആയിരുന്നു.

Hot Topics

Related Articles