കോട്ടയം: ജില്ലാ ശുചിത്വമിഷൻ ഓഫീസിലേക്ക് ഔദ്യോഗികാവശ്യങ്ങൾക്കായി എ.സി സെഡാൻ മാതൃകയിലുള്ള വാഹനം പ്രതിമാസ വാടകയ്ക്ക് നല്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 19 ന് ഉച്ചകഴിഞ്ഞ് മൂന്നിമണിവരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. അന്നേ ദിവസം വൈകിട്ട് നാലുമണിക്ക് തുറക്കും. ഫോൺ 0481-2573606
Advertisements