കൊടുങ്ങൂരിൽ വാഹനാപകടം ; എസ് ഐ ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

Advertisements

കൊടുങ്ങൂർ : കൊടുങ്ങൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് എസ് ഐക്ക് ദാരുണാന്ത്യം.
രാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ റെജികുമാറാണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചക്ക് 01:50 ന് കൊടുങ്ങൂരിൽ വച്ച് റെജികുമാർ സഞ്ചരിച്ച ബൈക്ക് കാറുമായി കുട്ടിയിടിക്കുകയായിരുന്നു .

Hot Topics

Related Articles