ഓണത്തിന് ഇനി ചേർത്തലയ്ക്ക് ധൈര്യമായി സ്വർണ്ണമെടുക്കാം..! സ്വർണം പണമാക്കാനും പണം സ്വർണ്ണമാക്കാനും സെപ്റ്റംബറിൽ അച്ചായൻ ചേർത്തലയിലെത്തുന്നു; വീഡിയോ കാണാം

കോട്ടയം: ചുരുങ്ങിയ ചിലവിൽ കൂടുതൽ സ്വർണവും… സ്വർണം നൽകിയാൽ കൂടുതൽ വിലയും നൽകി കോട്ടയത്തിന്റെ മനസിൽ ചേക്കേറിയ അച്ചായൻസ് ജുവലറി ഇനി ചേർത്തലയിലേയ്ക്കും. സെപ്റ്റംബർ നാലിനാണ് കോട്ടയത്തിന്റെ സ്വന്തം അച്ചായൻസ് ജുവലറി ചേർത്തലയിലേയ്ക്ക് എത്തുന്നത്. സെപ്റ്റംബർ നാലിന് 09.45 ന് സിനിമാ താരം ഗായത്രി സുരേഷ് ഉദ്ഘാടനം ചെയ്യും. ബഡായി ബംഗ്ലാവ് താരം ആര്യ ഓണക്കോടി സമ്മാനം നൽകും. കോട്ടയം, പാലാ, ചിങ്ങവനം, സംക്രാന്തി, കടുവാക്കുളം എന്നീ സ്ഥലങ്ങളിലാണ് ഇപ്പോൾ അച്ചായൻസ് ജുവലറി പ്രവർത്തിക്കുന്നത്.

Advertisements

Hot Topics

Related Articles