മലയാള ചലച്ചിത്ര നടൻ ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇരുവരും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അറിയിച്ചത്. താരങ്ങളുടേത് രജിസ്റ്റർ വിവാഹം ആയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോകള്‍ ഇരുവരും പങ്കുവച്ചിട്ടുണ്ട്.
Advertisements