വിവാദ കൂടിക്കാഴ്ച : ആർഎസ്എസ് – അജിത് കുമാർ കൂടിക്കാഴ്ചയിൽ ഒടുവിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം : എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തും.ഇതു സംബന്ധിച്ച് ഉത്തരവിറങ്ങി.അന്വേഷണത്തിന് ഡിജിപി നിർദ്ദേശം നൽകി. എഡിജിക്കൊപ്പം ആർഎസ്എസ് നേതാക്കളെ കണ്ടവരുടെ മൊഴിയും രേഖപ്പെടുത്തും.ആർഎസ്എസ് നേതാവായ എഡിജിപിയുടെ സുഹൃത്ത് ജയകുമാറിന്റെ മൊഴി രേഖപ്പെടുത്തും. വിവാദം ഉന്നയിച്ച് 20 ദിവസങ്ങൾക്ക് ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.

Advertisements

Hot Topics

Related Articles