അടിമാലിയിൽ സ്വർണ്ണാഭരണങ്ങൾ മോഷ്ട്ടിച്ചു : വീട്ടുജോലിക്കാരി പിടിയിൽ

അടിമാലി : വീട്ടിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വീട്ട് ജോലിക്കാരി അടിമാലി അമ്പലപ്പടി സ്വദേശിനി ലതയെ (35) പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. മാമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി മജേഷിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ജോലിക്കും കുട്ടിയെ നോക്കാനുമായി എത്തിയ ലത ആരും ഇല്ലാതിരുന്ന സമയത്ത് സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles