ആദിവാസി ക്ഷേമസമിതി കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം നടന്നു

കോരുത്തോട് :  ആദിവാസി ക്ഷേമസമിതി കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം മടുക്ക  സൗഹൃദ ലൈബ്രറി ഹാളിൽ നടന്നു.ഏരിയാ പ്രസിഡന്റ് . പ്രസന്നൻ അധ്യക്ഷനായി. വഹിച്ചു. കെ ആർ സെയിൻ സ്വാഗതവും പറഞ്ഞു . എകെ എസ് സംസ്ഥാന ജോയിൻ സെക്രട്ടറി കെ. എസ്. രാജൻ ഉദ്ഘാടനം ചെയ്തു. റിപ്പോർട്ട് ഏരിയ സെക്രട്ടറി  പി കെ സുധാകരൻ അവതരിപ്പിച്ചു.

Advertisements

സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി പി. ജെ. ജോർജ് അവതരിപ്പിച്ചു. സമ്മേളനം അഭിവാദ്യമർപ്പിച്ചുകൊണ്ട് സിപിഎം കോരുത്തോട് ലോക്കൽ സെക്രട്ടറി . പി. കെ. സുധീർ, പി.കെ.എസ്. ഏരിയാ സെക്രട്ടറി എസ്. പ്രദീപ്. ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റ് കെ. എം. രാജേഷ്, എ കെ എസ് ജില്ലാ പ്രസിഡന്റ്. പി.കെ. മന്മദൻ, എൻ.ആർ. ഇ ജി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി സി.ശശി, ഡി.വൈ.എഫ്. ഐ. കോരുത്തോട് മേഖല പ്രസിഡണ്ട്. വിശാഖ് കെ. എസ്. പഞ്ചായത്ത് മെമ്പർമാരായ. ലതാ സുശീലൻ, എംഎസ് സതീശൻ, എം എസ് പ്രദീപ്  എന്നിവർ സംസാരിച്ചു

Hot Topics

Related Articles