അടൂർ മണ്ണടി കാലായ്ക്ക് കിഴക്ക് ഗോകുലം വീട്ടിൽ റിട്ട: അധ്യാപകൻ ഏ ആർ ഓമനക്കുട്ടൻ

അടൂർ : മണ്ണടി കാലായ്ക്ക് കിഴക്ക് ഗോകുലം വീട്ടിൽ റിട്ട: അധ്യാപകൻ ഏ ആർ ഓമനക്കുട്ടൻ (73) നിര്യാതനായി . ഭാര്യ കെ. കെ ചെല്ലമ്മ (റിട്ട: അധ്യാപിക . മക്കൾ ദീപ ഓമനക്കുട്ടൻ (ഗവ.ആയുർവേദ ഡിസ്പൻസറി മാടപ്പള്ളി . ദീപക് ഓമനക്കുട്ടൻ (ഗവ. മെഡിക്കൽ കോളേജ് കോട്ടയം) മരുമക്കൾ ദിപു വി ദിവാകർ (ഗവ: ആയുർവേദ ഡിസ്പൻസറി വാകത്താനം ) . ശ്രീജാ നാരായണൻ , സംസ്കാരം ജനുവരി പത്ത് ചൊവ്വാഴ്ച ഉച്ചയ്ക് 2 മണിക്ക് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles