പാലാ : സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലെ ഹംപിൽ കയറിയപ്പോൾ തെറിച്ചു വീണു പരുക്കേറ്റ അപകടം. അപകടത്തിൽ പരിക്കേറ്റ കാട്ടാമ്പാക്ക് സ്വദേശി കോമളത്തെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെ കാട്ടാമ്പാക്ക് ഭാഗത്തു വച്ചായിരുന്നു അപകടം
Advertisements