പിസി ജോർജിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിന് തിരിച്ചടി. ജാമ്യാപേക്ഷ കോടതി തള്ളി.

Advertisements

ജോർജിനെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു. പോലീസ് കസ്റ്റഡി സമയം പൂർത്തിയായാൽ പിസി നേരെ ജയിലിലേക്ക്.

Hot Topics

Related Articles