കർഷക സംഘം വെള്ളൂർ മേഖലാ കൺവൻഷൻ

പുതുപ്പള്ളി :
കർഷക സംഘം വെള്ളൂർ മേഖലാ കൺവൻഷൻ നടന്നു.കൺവൻഷൻ ഏരിയാ സെക്രട്ടറി കെ.എസ് ഗിരീഷ് ഉദ്ഘാടനം ചെയ്തു.റ്റി.എസ് റെജി, എ.എം ജേക്കബ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.എം ജേക്കബ് (പ്രസിഡന്റ്) കെ.എസ് തോമസ് റൂബി തോമസ് (വൈസ് പ്രസിഡന്റുമാർ ) റ്റി.ബി സുഭാഷ് (സെക്രട്ടറി) പി പ്രശാന്ത് , വി എസ് സുകുമാരൻ (ജോയിന്റ് സെക്രട്ടറിമാർ ) റ്റി എം ഏബ്രഹാം (ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles