കൊച്ചി: പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് എപ്ലസിന്റെ എണ്ണത്തിന് അനുസരിച്ച് ലാപ്‌ടോപ്പ് വിലയിൽ കുറവുണ്ടാകാൻ അവസരം ഒരുക്കി അജ്മൽ ബിസ്മി. ഓരോ എപ്ലസിനും ലാപ്‌ടോപ്പ് വിലയിൽ നൂറ് രൂപയുടെ കുറവാണ് അജ്മൽ ബിസ്മി കുട്ടികൾക്ക് വാഗ്ദാനം ചെയ്യുന്നത്. എപ്ലസിന്റെ എണ്ണത്തിന് അനുസരിച്ചു ലാപ്പ്‌ടോപ്പ് വിലയിൽ കുറവുണ്ടാകുമെന്ന വമ്പൻ ഓഫറാണ് ബിസ്മി വാഗ്ദാനം ചെയ്യുന്നത്. ഓരോ എപ്ലസിനും നൂറ് രൂപയുടെ കുറവുണ്ടാകുമെന്ന വാഗ്ദാനത്തെ വിദ്യാർത്ഥികൾ ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നത്.
Advertisements