“ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവർ ; ലഹരി ആര് ഉപയോഗിച്ചാലും തെറ്റ്”; അജു വർഗീസ്

കൊച്ചി : സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി നടൻ അജു വർഗീസ്. ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണെന്നും ലഹരി വ്യാപകമാകുന്നതിൽ ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവരാണെന്നും അജു വർഗീസ് അഭിപ്രായപ്പെട്ടു. 

Advertisements

കഞ്ചാവ് കേസിൽ ഉൾപ്പെട്ട സംവിധായകരായ ഖാലിദ് റഹ്മാനും അഷറഫ് ഹംസയ്ക്കും സിനിമാ താരങ്ങൾ പിന്തുണ അറിയിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും അജു കൂട്ടിച്ചേർത്തു.   

Hot Topics

Related Articles