കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് ചക്കാലപടീറ്റതിൽ അഖിൽ എസ്. കൃഷ്ണൻ (34) നിര്യാതനായി.
സംസ്‌ക്കാരം നാളെ ജൂലൈ 15 ചൊവ്വാഴ്ച പകൽ 11- ന് വീട്ടുവളപ്പിൽ. അവിവാഹിതനാണ്. പിതാവ്: പരേതനായ രാധാകൃഷ്ണൻ(റിട്ട. അധ്യാപകൻ, ബോയ്‌സ് ഹൈസ്‌ക്കൂൾ, കരുനാഗപ്പള്ളി)
മാതാവ്: ശോഭന (ഹരിത കർമ്മസേനാംഗം, കരുനാഗപ്പള്ളി നഗരസഭ)
സഹോദരി: ആർദ്ര എസ്. കൃഷ്ണൻ
സഹോദരീ ഭർത്താവ് : അനീഷ് (ദക്ഷിണാഫ്രിക്ക)
Advertisements