മനോരമ ഓൺലൈൻ സീനിയർ വെബ് അസോസിയേറ്റ് നിധി തോമസിന്റെ മാതാവ് ആലപ്പുഴ മെഡിക്കൽ കോളേജ് റിട്ട. നഴ്സിംഗ് സുപ്രണ്ട്, വട്ടയാൽ ചിറപ്പറമ്പിൽ ലില്ലി ഫെർണാണ്ടസ് (80) നിര്യാതയായി. സംസ്കാരം ഇന്ന് ജൂൺ 24 ചൊവ്വാഴ്ച മൂന്നിനു വട്ടായാൽ സെന്റ് പീറ്റേഴ്സ് പള്ളിയിൽ. ഭർത്താവ് പരേതനായ സി.ജെ. തോമസ്. മക്കൾ: വിപിൻ തോമസ് (യുസി കോളേജ് ആലുവ), നിധി തോമസ്. മരുമക്കൾ: സുബിൻ വിപിൻ (റിസർച്ച് ഫെലോ കാര്യവട്ടം തിരുവനന്തപുരം), റോണി മൈക്കിൾ (മാനേജർ, വോൾട്ടാസ് കോട്ടയം).
Advertisements