ആലപ്പുഴ : ആലപ്പുഴ ബൈപാസിൽ ബീച്ചിനു സമീപം ബൈക്കിൽ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പാലത്തിലെ സ്പാനുകൾക്കിടയിലെ വിടവിൽ അകപ്പെട്ടു. ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം.യാത്രക്കാരനെ സ്പാനുകൾക്കിടയിലെ ചെറിയ വിടവിൽ നിന്ന് പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴെ വീണാൽ അപകടം പറ്റാതിരിക്കാൻ ടൂറിസം പൊലീസ് താഴെ സുരക്ഷാ സന്നാഹമൊരുക്കിയിരുന്നു
Advertisements