കായംകുളം ദേശീയപാതയിൽ വാഹനാപകടം : ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു

കായംകുളം ദേശീയ പാതയിൽ സ്കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. ഓച്ചിറ സ്വദേശി സോമൻ നാഥൻ നായർ -65 (മനക്കൽ സോമൻ) ആണ് മരിച്ചത്. കായംകുളം കെ പി എസ് സി യ്ക്ക് സമീപം ആണ് അപകടം ഉണ്ടായത്.

Advertisements

Hot Topics

Related Articles