അമയന്നൂർ ഒറവയ്ക്കൽ ആനിക്കടവിൽ സി.കെ നീലകണ്ഠൻ (കുഞ്ഞുമോൻ, 76) നിര്യാതനായി. സഹോദരങ്ങൾ:എൻ.എൻ ഗോപി, കെ.എൻ പ്രഭാകരൻ, പരേതയായ തങ്കമ്മ. ഭാര്യ: വിമല മാഞ്ഞൂർ, ഇടശ്ശേരിയിൽ കുടുംബാംഗം.
സംസ്കാരം നാളെ ജൂലൈ 17 വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
Advertisements