അമയന്നൂർ: മാടത്താനിപ്പറമ്പിൽ സെലിൻ എബ്രഹാം (ജിജി -50) നിര്യാതയായി. ഭർത്താവ് : എബ്രഹാം എം.സി. സഹോദരങ്ങൾ: ബിജു, ബൈജു. പരേത കുറിച്ചി വേണാട്ട് കുടുംബാംഗം. മക്കൾ: അഖില, അലീന. മരുമകൻ: ജിശാന്ത് (കുമരകം). സംസ്കാരം നാളെ ജൂലൈ 30 ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടിന് അമയന്നൂർ സേക്രഡ് ഹാർട്ട് ചർച്ച് സെമിത്തേരിയിൽ.
Advertisements