വെള്ളുത്തുരുത്തി കുഴിമറ്റം ചിറ്റേടത്ത് കാലായിൽ അമ്മിണി സുകുമാരൻ

വെള്ളുത്തുരുത്തി: കുഴിമറ്റം ചിറ്റേടത്ത് കാലായിൽ അമ്മിണി സുകുമാരൻ (87) നിര്യാതയായി. ഭർത്താവ് : പരേതനായ സുകുമാരൻ. സംസ്കാരം ഇന്ന് ആഗസ്റ്റ് 22 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ : സുജാത , സുഗുണൻ , സുരേഷ് , സുനിൽ. മരുമക്കൾ : പരേതനായ പൊന്നപ്പൻ , അജിത , സുജാത , ലത

Advertisements

Hot Topics

Related Articles