മീനടം : പട്ടംപറമ്പിൽ പരേതനായ പി.എസ് ചാക്കോയുടെ ഭാര്യ അമ്മിണി ചാക്കോ (84) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പള്ളി സെന്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.
മക്കൾ: കൊച്ചുമോൻ പരേതയായ മിനി മാത്യു. മരുമക്കൾ: പരേതനായ തമ്പി (കാകാരിൽ-അമയന്നൂർ ), കൊച്ചുമോൾ (ഇലവുംതാനത്ത്).
Advertisements