അമൂല്യ കാറ്ററിംങ് ഉടമ ആർപ്പൂക്കര പട്ടമന രാജു ജോർജ്

ആർപ്പൂക്കര: അമൂല്യ കേറ്ററിംങ് ഉടമ ആർപ്പൂക്കര അങ്ങാടി പട്ടമന രാജു ജോർജ്(53) നിര്യാതനായി. ലിവർ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles