അങ്ങാടിശ്ശേരിൽ അഡ്വ. പ്രവീൺ കെ. ബേബി (അപ്പു )

പരിപ്പ് : അങ്ങാടിശ്ശേരിൽ അഡ്വ. പ്രവീൺ കെ. ബേബി (അപ്പു – 46) നിര്യാതനായി. സംസ്കാരം വെള്ളി രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം ഒളശ്ശ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
മാതാവ്: അന്നമ്മ ബേബി (റിട്ട. പ്രൊഫ. അൽഫോൻസാ കോളേജ്, പാലാ)
ചേർപ്പുങ്കൽ ഐക്കര കുടുംബാംഗം
പിതാവ്: പരേതനായ എ ഇസഡ് ബേബി കാഞ്ഞൂപറമ്പിൽ (അങ്ങാടിശ്ശേരിൽ ബേബിച്ചൻ) സഹോദരങ്ങൾ: പൊന്നി കെ. ബേബി, മിന്നി കെ. ബേബി (ആസ്ട്രേലിയ)
സഹോദരീ ഭർത്താക്കന്മാർ: ബേബി ഐസക്ക്, തൂമ്പുങ്കൽ, മുട്ടുചിറ
ഡോണി ജോസ്, മണ്ണനാൽ, മറ്റക്കര

Advertisements

Hot Topics

Related Articles