കൊച്ചി: അങ്കമാലി പുളിയിനത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയില്‍. അറുപത്തിരണ്ടുകാരിയായ ലളിതയെ കൊലപ്പെടുത്തിയ ഭർത്താവ് ബാലനാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയിരുന്നു. ദമ്പതികള്‍ തമ്മിലുളള തർക്കത്തെത്തുടർന്ന് ഒരാഴ്ച മുമ്പാണ് ബാലൻ ലളിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഒളിവില്‍പോയ ഇയാളെ ഒരാഴ്ചക്ക് ശേഷമാണ് പൊലീസ് പിടിയിലാവുന്നത്.
Advertisements