അനിമൽ ഹസ്‌ബെൻഡറി വിഭാഗം മുൻ അഡിഷണൽ ഡയറക്ടർ മുടിയൂർക്കര വലിയ ചെങ്കലത് ഡോ എ മുഹമ്മദ് കുഞ്ഞു

മുടിയൂർക്കര വലിയ ചെങ്കലത് ഡോ എ മുഹമ്മദ് കുഞ്ഞു (മുൻ അഡിഷണൽ ഡയറക്ടർ അനിമൽ ഹസ്‌ബെൻഡറി വിഭാഗം-84) നിര്യാതനായി. ഭാര്യ ഡോ എം ഷെരീഫ ബീവി (മുൻ പ്രിൻസിപ്പൽ കോട്ടയം മെഡിക്കൽ കോളേജ് ). മക്കൾ – ഡോ റജീബ് മുഹമ്മദ് (ഫിസീഷ്യൻ, ഭാരത് ഹോസ്പിറ്റൽ), ജീന മുഹമ്മദ്. മരുമകൾ – ഡോ ഷീജ എസ് (അഡിഷണൽ പ്രൊഫസർ , പാതോളജി വിഭാഗം , കോട്ടയം മെഡിക്കൽ കോളേജ് ). കബറടക്കം രാവിലെ 11 മണിക്ക് പാറോലിക്കൽ കൈതമല ജുമാ മസ്ജിദ് കബർ സ്ഥാനിൽ.

Advertisements

Hot Topics

Related Articles