കൊല്ലാട് : പാറയ്ക്കകടവ് മുഞ്ഞനാട്ട് പുള്ളിയിലായ വെട്ടിയിൽ ഏലിയാമ്മ ഏബ്രഹാം (അമ്മിണി. 82) നിര്യാതയായി. സംസ്കാരം 31.12.20 21 വെള്ളിയാഴ്ച പകൻ 11 മണിയ്ക്ക് കൊല്ലാട് ബേത്ലഹേം മാർത്തോമ്മാ പള്ളിയിൽ പരേത കുറിച്ചി കുട്ടൻ കേരിയിൽ കുടുംബാംഗമാണ്. ഭർത്താവ് : കെ സി ഏബ്രഹാം ( അവറാച്ചൻ) മക്കൾ : മിനിമോൾ , ഹണിമോൾ ,അനൂപ് ( സൂപ്പർ ടയേഴ്സ്, കോടിമത )മരുമക്കൾ : വിനു , വേങ്കടത്ത് ചിറയ്ക്കൽ, തലപ്പാടി . കൊച്ചു മോൻ ,മാലത്തേട്ട് , ദേവലോകം. റെയ്നി (കൊച്ചുമോൾ) തോപ്പിൽ ,പള്ളം.
Advertisements