കോട്ടയം: മുട്ടമ്പലം ആയിഷ മാൻസിൽ
Advertisements
എം ഖദീജ ബീവി (റിട്ട് അസിസ്റ്റന്റ് രജിസ്ട്രാർ സഹകരണം വകുപ്പ്) നിര്യാതയായി. കബറടക്കം ഇന്ന് (ചൊവ്വാ ഉച്ചക്ക് ഒരു മണിക്ക് തിരുനക്കര പുത്തൻ പള്ളിയിൽ. ഭർത്താവ്: റിട്ട് ജില്ലാ ട്രഷറി ഓഫീസർ കെ എ അബ്ദുൽ അസീസ് . മക്കൾ : കെ എ സലീം (റിട്ട് എഐജി, സംസ്ഥാനറജിസ്ട്രേഷൻ വകുപ്പ്), കെ എ സാജു (റിട്ട് എസിഎഫ്, സംസ്ഥാന വനം വകുപ്പ്), സബീന കെ അസീസ് (പ്ലസ് ടു ടീച്ചർ, കോഴിക്കോട്). മരുമക്കൾ : റഫീഖ ബീവി (റിട്ട് ഹെഡ്മിസ്ട്രസ്, തിരുവനന്തപുരം) സബീന എം (പ്ലസ് ടു ടീച്ചർ, കുളശേഖരമംഗലം വൈക്കം), എ നാസർ (റിട്ട ജില്ല സ്പോർട്സ്, കോഴിക്കോട് )
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
: