ആപ്പാഞ്ചിറ ഷാമിലാ മന്‍സില്‍ കുഞ്ഞു പാത്തുമ്മ

ആപ്പാഞ്ചിറ ഷാമിലാ മന്‍സില്‍ കുഞ്ഞു പാത്തുമ്മ (78) നിര്യാതയായി.
ഖബറടക്കം നാളെ ജൂൺ ഒൻപത് തിങ്കളാഴ്ച രാവിലെ 11.30 ന് ആപ്പാഞ്ചിറ മുഹിയിദ്ധീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭർത്താവ് : പരേതനായ അബ്ദുള്‍ റഹ്‌മാന്‍ ഹാജി . മക്കള്‍: ഷാമില (റിട്ട: തഹസില്‍ദാര്‍),ഷൈനാമോള്‍ (എ ഇ ഒ വൈപ്പിന്‍ ),ലെബി മോള്‍( മെഡിടെക് ലിമിറ്റഡ് എറണാകുളം),അന്‍സാര്‍ മുഹമ്മദ് ( കെ എസ് എഫ് ഇ അതിരമ്പുഴ)
മരുമക്കള്‍: അബ്ദുള്‍ കലാം (റിട്ട: എറണാകുളം ജില്ലാ കോടതി ജീവനക്കാരന്‍ ) ,മനാഫ് (ബിസിനസ്സ് എറണാകുളം),അബ്ദുള്‍ റഹീം (ബിസിനസ്സ് എറണാകുളം) ,അന്‍സലീന

Advertisements

Hot Topics

Related Articles