കോട്ടയം : അരീപ്പറമ്പ് എസ്എന്‍ഡിപി ശാഖായോഗം ശ്രീ നാരായണ ഗുരുദേവക്ഷേത്രത്തിലെ തിരുവുത്സവം മെയ് 9 ന് നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ എന്‍ സാലു തന്ത്രി , ക്ഷേത്രം മേല്‍ശാന്തി അരുണ്‍ ശാന്തി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഉത്സവം നടക്കും. ഉത്സവത്തോട് അനുബന്ധിച്ച് ദീപ്തി ക്ലീനിക്ക് ഉടമ ഡോ രാജു വല്യാറയെ ആദരിക്കും. കരോക്കെ ഗാനമേള, താലപ്പൊലി ഘോഷയാത്ര, മഹാ പ്രസാദമൂട്ട് എന്നിവ നടക്കും.
Advertisements