ഷിരൂർ ദൗത്യം; അർജുന്റെ ലോറിയും ലോറിക്കുള്ളില്‍ നിന്ന് മൃതദേഹവും കണ്ടെത്തി

ഷിരൂര്‍: ഷിരൂരില്‍ ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.

Advertisements

ലോറിയുടെ ക്യാബിനുള്ളിൽ നിന്നാണ് മൃതദേഹം പുറത്തെത്തിച്ചത്. പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി.

Hot Topics

Related Articles