കോൺഗ്രസ് ആർപ്പൂക്കര മണ്ഡലം മുൻ വൈസ് പ്രസിഡൻ്റ് വില്ലുന്നി മുട്ടുംപുറം എം എസ് ജോയി (65) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 10 ന് വില്ലൂന്നി സെൻ്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : കുറുപ്പന്തറ കരുന്നാക്കോട്ടിൽ ലീലാമ്മ ജോയി. മക്കൾ : ജിതിൻ ജോൺ , അഞ്ജു. മരുമക്കൾ : സോജൻ വർഗീസ് പുതുപ്പുര ( പള്ളാത്തുരുത്തി)
Advertisements