ആർപ്പൂക്കര വില്ലൂന്നി മൂര്യങ്കരി ചിറയിൽ ബിജി സിറിയക് (50) നിര്യാതനായി. സംസ്കാരം ഫെബ്രുവരി എട്ട് ശനിയാഴ്ച രാവിലെ 10 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വില്ലൂന്നി സെൻ്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ : പെരുവന്താനം വള്ളിപ്പറമ്പിൽ മിസ്റ്റി. മക്കൾ : എയ്ഞ്ചലീന , അലീഷ്യ ‘
Advertisements