ആർപ്പൂക്കര ആറാട്ടുകുന്നേൽ തങ്കമ്മ (87) നിര്യാതയായി. ഭർത്താവ് പരേതനായ തങ്കപ്പൻ ആചാരി. സംസ്കാരം ഫെബ്രുവരി 23 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ – പൊന്നമ്മ , ഓമന , രാധ, ഉഷ, സുരേഷ് മരുമക്കൾ – പരേതനായ ഉണ്ണി, മോഹനൻ , രാജൻ , ബാബു, രജനി.
Advertisements