ആർപ്പുക്കര (നാലുതോട്) ആശിഷ്ഭവനിൽ കല്യാണി നാണു (102)നിര്യാതയായി. ഭർത്താവ് : പരേതനായ നാണു. മക്കൾ : ശ്രീധരൻ ,രാജപ്പൻ, സരോജിനി, അമ്മുക്കുട്ടി മരുമക്കൾ : ഉമാദേവി ശ്രീധരൻ മൈസൂർ, സുഷമ്മ രാജപ്പൻ, രാജു മാന്നാനം സംസ്കാരം നാളെ ജനുവരി 20 തിങ്കളാഴ്ച രാവിലെ 10 മണിക്ക്.
Advertisements