ആർപ്പൂക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി; വീഡിയോ കാണാം

കോട്ടയം : ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മിത്വത്തിൽ കൊടിയേറ്റി. ഡിസംബർ എട്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ക്ഷേത്രത്തിലെ നവീകരിച്ച ഊട്ട് പുരയുടെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്.

Advertisements

https://youtu.be/yWFDeNDd92chttps://youtu.be/yWFDeNDd92c

Hot Topics

Related Articles