ആർപ്പൂക്കര : വില്ലൂന്നി പേരാമ്പ്രയിൽ മാത്യു ചാക്കോ (66) നിര്യാതനായി സംസ്കാരം നാളെ മാർച്ച് 26 ചൊവ്വാഴ്ച രാവിലെ 10മണിക്ക് വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ മോളി തൃശൂർ പൊന്നൂക്കര മരോട്ടിക്കൽ തടത്തിൽ കുടുംബാംഗമാണ് . മക്കൾ, ബിജിമോൾ മാത്യു, ജിജിമോൾ മാത്യു,(ന്യൂസിലാൻഡ് )മരുമക്കൾ, രെഞ്ചു എബ്രഹാം അയിരൂർ, ജെബിൻ മരങ്ങാട്ട് മാൻ വെട്ടം(ന്യൂസിലാൻഡ് )
Advertisements