ആർപ്പൂക്കര വില്ലൂന്നി പതിയിൽ പെണ്ണമ്മ ഗോപാലൻ (89). പരേത ആർപ്പൂക്കര പുലിക്കുട്ടിശ്ശേരി കണ്ണങ്കരി കുടുംബാംഗമാണ് സംസ്കാര ചടങ്ങുകൾ നാളെ നവംബർ 26 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആർപ്പൂക്കര വില്ലൂന്നി സെൻ്റ് ഫിലോമിനാസ് സ്കൂളിനു സമീപമുള്ള വീട്ടു വളപ്പിൽ. ഭർത്താവ് : പരേതനായ പി.കെ ഗോപാലൻ. മക്കൾ : പത്മാവതി കൊല്ലാട് റിട്ട.ജൂനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്, രമപ്രകാശ് നാട്ടകം, മനോജ് കുമാർ റിട്ടയർഡ് സബ് ഇൻസ്പെക്ടർ കേരളാ പോലീസ് , ബിനോജ് കുമാർ എ എസ് ഐ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം. മരുമക്കൾ : മാസിലാമണി റിട്ടയർഡ് എക്സൈസ് വകുപ്പ് , പ്രകാശ് നാട്ടകം, ശോഭന മനോജ് വൈസ് പ്രസിഡൻ്റ് ആർപ്പൂക്കര സർവ്വീസ് സഹകരണ ബാങ്ക് , ബിന്ദു ബിനോജ് ഭീമാ ജൂവലറി.