അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ തുറന്നു:ജാഗ്രത നിർദ്ദേശം

അരുവിക്കര :അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ നിലവിൽ 10 സെന്റിമീറ്റർ ഉയർത്തിയത് ഇന്ന് രാവിലെ 11 ന് അത് 30 സെന്റിമീറ്റർ കൂടി ഉയർത്തി ആകെ – 40സെന്റി മീറ്റർ ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു

Advertisements

Hot Topics

Related Articles